സർട്ടിഫിക്കറ്റുകൾ ഉടൻ വിതരണം ചെയ്യാനും മന്ത്രി നിർദേശം നൽകി. ഹയർസെക്കണ്ടറി ജോയിന്റ് ഡയറക്ടർ, സർക്കാർ ഐടി സെൽ പ്രതിനിധി, സംസ്ഥാന പ്രസ് പ്രതിനിധി എന്നിവർ അടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുക. ......
ടിക്കറ്റ് നിരക്കിൽ നേരിയ വർധനവ് വരുത്തുമെന്ന് റെയിൽവെ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തു. ജൂലൈ ഒന്ന് മുതൽ നിരക്ക് വർധനവ് പ്രാബല്യത്തിൽ വരും. ......
കോഴിക്കോട് : സ്വർണ്ണ പണയത്തിന് കുറഞ്ഞ പലിശ നിരക്കിൽ എത്ര തുക വേണമെങ്കിലും ലോൺ നൽകുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു ഇവർ സ്വർണ്ണം കൈവശപ്പെടുത്തിയത്. കോഴിക്കോട് പേരാമ്പ്ര മിനി സിവിൽ സ്റ്റേഷന് സമീപം ഐസിഐസിഐ ബാങ്കിന് മുകളിൽ പ്രവർത്തിച്ചിരുന്ന അർബൻ നിധി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. ......
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനെയും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനെയും താക്കീത് നൽകി.......
ചികിത്സാ നിരക്കും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലീഷിലും എല്ലാവര്ക്കും കാണാനാവും വിധം ആശുപത്രികളില് ഉള്പ്പെടെ പ്രദര്ശിപ്പിക്കണം എന്നതടക്കമുള്ള കേരള ക്ലിനിക്കല് എസ്റ്റാബ്ലിഷ്മെന്റ്സ് നിയമവും ചട്ടങ്ങളും ഹൈക്കോടതി ശരിവെച്ചു. നിയമത്തിലേയും ചട്ടങ്ങളിലേയും ചില വ്യവസ്ഥകള് ചോദ്യം ചെയ്തു കൊണ്ടുള്ള കേരള പ്രൈവറ്റ് ഹോസ്പിറ്റല്സ് അസോസിയേഷന് ഐഎംഎ സംസ്ഥാന ഘടകം, മെഡിക്കല് ലബോറട്ടറി ഓണേഴ്സ് അസോസിയേഷന് തുടങ്ങിയവരുടെ ഹര്ജി തള്ളിയാണ് ജസ്റ്റിസ് ഹരിശങ്കര് വി. ......
കൊച്ചി: വായനാ വാരാചരണത്തിന്റെ ഭാഗമായി സബര്മതി പഠന ഗവേഷണ കേന്ദ്രവും, പോള് പി മാണി സ്മാരക ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന വായനയുടെ ലഹരി വായനാ മഹോത്സവം ഇന്ന് നടക്കും. വൈകിട്ട് 3.30ന് സബര്മതി ഹാളില് നടക്കുന്ന പരിപാടി, സാഹിത്യ പരിഷത് അധ്യക്ഷനും, എഴുത്തുകാരനുമായ സി. ......
ദോഹ: കെഎംസിസി ഖത്തർ ഉപദേശക സമിതി വൈസ് ചെർമാൻ പിവി മുഹമ്മദ് മൗലവിക്ക് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടി ജന പങ്കാളിത്തം കൊണ്ടും പ്രൗഢമായ സദസ്സ് കൊണ്ടും മികവുറ്റതായി. ......
കൊച്ചി : സിനഡ് മെത്രാൻമാർ സീറോ മലബാർ സഭയോടും വിശ്വാസികളോടും നീതി പുലർത്തുക, സഭട്രിബ്യൂണൽ വിധി കൽപ്പിച്ച ഫാ. വർഗീസ് മണവാളനെ ബസിലിക്ക പള്ളിയിൽ നിന്ന് നീക്കം ചെയ്യുക, ഏകീകൃത കുർബാന കാര്യത്തിൽ സിനഡ് തീരുമാനം നടപ്പാക്കാൻ സഭ പിതാക്കൻമാർ ആർജ്ജവം കാണിക്കുക, സഭ ദിനമായ (ദുഖ്റാന തിരുനാൾ)ജൂലൈ മൂന്ന് മുതൽ മേജർ അതിരൂപതയിലെ തീർത്ഥാടന കേന്ദ്രങ്ങൾ, ഫൊറോന, ഇടവക പള്ളികൾ , സഭാസ്ഥാപനങ്ങൾ, കോൺവെൻ്റുകൾ, ചാപ്പലുകൾ എന്നിവിടങ്ങളിൽ സിനഡ് തീരുമാനിച്ചതും, വത്തിക്കാൻ അനുവദിച്ചതുമായ സഭയുടെ ഏകീകൃത സത്യകുർബാനക്ക് പ്രാരംഭം കുറിക്കുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സഭ അനുകൂല സംഘടനകളുടെ സംയുക്ത കൂട്ടായ്മായവൺ ചർച്ച് വൺ കുർബാന മൂവ്മെൻറിൻ്റെ നേതൃത്വത്തിലാണ് സഹന സമര പദയാത്ര നടത്തിയത്.
ബസിലിക്കയുടെ മുന്നിലെ രാപ്പകൽ സമര പന്തലിൽ നിന്ന് ആരംഭിച്ച പദയാത്ര ബസിലിക്ക അഡ്മിനിസ്ട്രേറേറ്റർ ഫാ. ......
കൊച്ചി: സംസ്ഥാനത്ത് സഹകരണ രംഗത്ത് സര്ക്കാര് ചെലുത്തുന്ന അമിതാധികാരം മേഖലയെ തകര്ക്കുന്നുവെന്ന് ഡിസിസി അധ്യക്ഷന് മുഹമ്മദ് ഷിയാസ്. സഹകരണ ജനാധിപത്യവേദി എറണാകുളം ജില്ലാ പ്രവര്ത്തകയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയില് സംഘങ്ങളുടെ നിക്ഷേപ ഗ്യാരന്റി പദ്ധതിയിലുള്ള പ്രീമിയം തുക ക്രമാതീതമായി വര്ധിപ്പിച്ച സര്ക്കാര് നടപടികള് പിന്വലിക്കണമെന്ന് സഹകരണ ജനാധിപത്യവേദി സര്ക്കാരിനോടാവശ്യപ്പെട്ടു. ......
സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. തൃശൂർ തളിക്കുളം സ്വദേശി സിദ്ദീഖ് ഹസൈനാറുടെ മകൾ കല്ലിപറമ്പിൽ ഫർഹാന ഷെറിൻ (18) ആണ് മരിച്ചത്.......